കനത്ത മഞ്ഞ് വീഴ്ച്ച : സിക്കിമ്മില്‍ കുടുങ്ങിയ 2500 വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി
കനത്ത മഞ്ഞു വീഴ്ചയെ തുടര്‍ന്ന് സിക്കിമ്മിലെ നാഥുലയില്‍ കുടുങ്ങിയ 2500 ലേറെ വിനോദസഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി . വെള്ളിയാഴ്ച രാത്രിയാണ് ഇവരെ സൈന്യം രക്ഷപ്പെടുത്തിയത് . സിക്കിമിലെ ...