ആളില്ലാ വിമാനങ്ങള്‍, ആണവ അന്തര്‍വാഹിനികള്‍, 80000 കോടി കരാര്‍; പ്രതിരോധ കരുത്ത് കൂട്ടാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ രംഗത്തിന് കരുത്തുപകരാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ വരുന്നു. രണ്ട് ആണവ അന്തര്‍വാഹിനികള്‍ തദ്ദേശീയമായി നിര്‍മിക്കുന്നതിനും യു.എസില്‍നിന്ന് 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്നതിനുമുള്‍പ്പെടെയുള്ള ...