Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

സഹായിച്ച അമേരിക്കയെയും പാകിസ്ഥാന്‍ പറ്റിച്ചു, ഇന്ത്യ കൊടുത്ത പണി കണ്ട് അമ്പരന്ന് സെനറ്റര്‍മാര്‍

by Brave India Desk
Aug 22, 2024, 08:33 am IST
in News, India, Defence
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യടക്കാനുള്ള പലവിധ ശ്രമങ്ങള്‍ പല കാലങ്ങളിലായി പാകിസ്ഥാന്‍ നടത്തിയിട്ടുണ്ട്. ഇന്നും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം ഉടനടി ഇന്ത്യന്‍ സൈന്യം നിഷ്പ്രഭമാക്കുകയും ചെയ്യും. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല. പാകിസ്ഥാന്‍ ഏത് രാജ്യവുമായുള്ള ബന്ധത്തിലും വിശ്വസ്തത പാലിക്കാറില്ലെന്ന പഴി പണ്ടേ കേട്ട രാജ്യമാണ്. അത്തരത്തിലൊരു സംഭവകഥയാണ് അമേരിക്കന്‍ ടാങ്കറുകള്‍ തകര്‍ന്നതുമായി ബന്ധപ്പെട്ടത്. അമേരിക്കയും ചൈനയുമടക്കം വിവിധ ലോകരാജ്യങ്ങള്‍ പാകിസ്ഥാന് ആയുധങ്ങളും സൈനിക വാഹനങ്ങളും നല്‍കാറുണ്ട്.

Stories you may like

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

ഇത്തരത്തില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് കൈപ്പറ്റുന്ന ഇത്തരം സഹായങ്ങള്‍ പാകിസ്ഥാന്‍ വളരെ കുടിലബുദ്ധിയോടെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിലൊരു ചതി നേരില്‍ കാണേണ്ടിവന്നു ഒരിക്കല്‍ രണ്ട് അമേരിക്കന്‍ സെനറ്റര്‍മാര്‍ക്ക്. ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും അമേരിക്കന്‍ സെനറ്ററുമായ ക്വെന്റിന്‍ ബര്‍ഡിക്, വാന്‍സ് ഹാര്‍ട്കെ എന്നിവര്‍ ഒരിക്കല്‍ ഇന്ത്യ സന്ദര്‍ശനം നടത്തുകയായിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്ക് സമീപം പഞ്ചാബിലെ അമൃത്സറിലെത്തിയ അവര്‍ നൂറോളം അമേരിക്കന്‍ നിര്‍മ്മിത പാറ്റണ്‍ ടാങ്കുകള്‍ ഒരിടത്ത് തകര്‍ന്നുകിടക്കുന്നത് കണ്ട് ഞെട്ടി. ഇവ ഇന്ത്യ, പാകിസ്ഥാനില്‍ നിന്നും പിടിച്ചെടുത്ത് തകര്‍ത്തവയായിരുന്നു. 1965 സെപ്തംബര്‍ എട്ട് മുതല്‍ 10 വരെ ഇവിടെവച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന ടാങ്ക് ഉപയോഗിച്ചുള്ള ഏറ്റുമുട്ടലായിരുന്നു ഓപറേഷന്‍ അസല്‍ ഉത്തര്‍. ഈ പോരാട്ടത്തില്‍ ഇന്ത്യ തകര്‍ത്ത പാക് ടാങ്കുകളാണ് അമേരിക്കന്‍ സെനറ്റര്‍മാര്‍ കണ്ടത്.

പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ എന്ന കാരണം പറഞ്ഞ് അമേരിക്കയില്‍ നിന്നും വാങ്ങിയ എം47, എം48 മോഡല്‍ ടാങ്കുകളാണ് പാകിസ്ഥാന്‍ ഇന്ത്യയ്‌ക്കെതിരെ ഉപയോഗിച്ചത്.പിന്നീട് പാകിസ്ഥാന്‍,സെനറ്റര്‍മാര്‍ കണ്ടത് മുഴുവന്‍ അമേരിക്ക നല്‍കിയ ടാങ്കുകളല്ല എന്ന് വാദിച്ചെങ്കിലും സത്യം അമേരിക്ക മനസിലാക്കിയിരുന്നു.

Tags: indian militeryamericapakistan
Share18
Tweet
Send
Share

Latest stories from this section

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

24 മണിക്കൂർ നീണ്ട കസ്റ്റഡിക്കൊടുവിൽ സിജെപി നേതാക്കളെ വിട്ടയച്ചു; ജാമ്യം ലഭിച്ചത് കർശന വ്യവസ്ഥകളോടെ;

Latest News

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

കഴിഞ്ഞ ദിവസം നടന്നത് ക്രിക്കറ്റല്ല, കേവലം ബാറ്റിങ് മാത്രം; ബിസിസിഐക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ മുഖ്യപരിശീലകൻ

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

നിങ്ങളുടെ സമരം ഞങ്ങളുടേത് കൂടിയാണ് സി.ജെ.പി പ്രക്ഷോഭത്തിന് പിന്തുണയുമായി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ അട്ടിമറി സംഘം

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

എന്റെ ബാറ്റിങ് ശൈലി അവനിൽ കാണാം; 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി വീരേന്ദർ സെവാഗ്

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘റിയാദ് വിമാനത്താവളത്തിന് നേരെ ക്രൂരമായ മിസൈലാക്രമണം; 12 പേർ കൊല്ലപ്പെട്ടു; ശക്തമായ അപലപനവുമായി ഇന്ത്യ!’

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

‘പാകിസ്ഥാനിൽ വീണ്ടും സൈനിക നടപടി; സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊടും ഭീകരൻ വധിക്കപ്പെട്ടു!’; വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ കനത്ത വെടിവെപ്പ്

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ഭുവനേശ്വറിന് അവസരം ലഭിച്ചതിൽ സന്തോഷം, പക്ഷേ ടീമിൽ ഇല്ലെങ്കിൽ എനിക്ക് നഷ്ടമില്ല; ഷമിയുടെ വാക്കുകൾ ചർച്ചയാകുന്നു

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ആയുധങ്ങളുടെ എണ്ണത്തിലല്ല കാര്യം, വേഗതയിലാണ് വിജയം; ഭാവി യുദ്ധങ്ങളെക്കുറിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യൻ ആകാശത്ത് പറക്കുന്നത് സ്വന്തം നാട്ടിലെ പോലെ; തരംഗ് ശക്തിയിൽ ഇന്ത്യൻ വ്യോമസേനയെ വാനോളം പുകഴ്ത്തി യൂറോപ്യൻ രാജ്യങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology