പണമില്ലാത്തതിനാൽ പഠനം വഴിമുട്ടില്ല; പിഎം വിദ്യാലക്ഷ്മി പദ്ധതിയുമായി കേന്ദ്രസർക്കാർ; എങ്ങനെ അപേക്ഷിക്കാം
ന്യൂഡൽഹി: പിഎം വിദ്യാലക്ഷ്മി പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ പദ്ധതി. പുതിയ ...