indian native

ഡ്യൂട്ടിക്കിടെ കുറി അണിയാം; ഇന്ത്യന്‍ വംശജന് പ്രത്യേക അനുമതി അമേരിക്കന്‍ വ്യോമസേന

അമേരിക്കന്‍ എയര്‍ഫോഴ്‌സിലെ ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്  ഡ്യൂട്ടിയിലായിരിക്കുമ്പാള്‍ കുറി അണിയാന്‍ അനുമതി. വ്യോമിങ്ങിലെ എഫ്‌ഇ വാറന്‍ എയര്‍ഫോഴ്‌സ് ബേസിലെ എയര്‍മാനായ ദര്‍ശന്‍ ഷായ്ക്കാണ് പ്രത്യേക അനുമതി ലഭിച്ചത്. ...

ട്വിറ്ററിന്റെ പുതിയ സി.ഇ.ഒയായി ഇന്ത്യന്‍ വംശജന്‍ പരാഗ് അഗർവാൾ ചുമതലയേറ്റു

ട്വിറ്ററിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജനായ പരാഗ് അഗർവാൾ. കമ്പനിയുടെ സിഇഒയും സഹസ്ഥാപകനും കൂടിയായ ജാക്ക് ഡോഴ്സി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് പരാഗ് ചുമതല ഏറ്റത്. ...

അ​ഫ്ഗാ​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി; തോ​ക്കു​ധാ​രി​കൾ തട്ടിക്കൊണ്ടുപോയത് ഹി​ന്ദു സി​ഖ് കു​ടും​ബ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാളെ

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നിൽ ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പൗ​ര​നെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍ നി​ന്നും അ​ജ്ഞാ​ത​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ രാ​ത്രി​യാ​ണ് സംഭവം. തോ​ക്കു​ധാ​രി​ക​ളാ​യ സം​ഘം ക​ര്‍​തേ പ​ര്‍​വാ​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും ...

ഇന്ത്യന്‍ വംശജനായ ഊബര്‍ ഡ്രൈവര്‍ വെടിയേറ്റു മരിച്ചു; സംഭവം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജനയ ഊബര്‍ ഡ്രൈവര്‍ കുല്‍ദീപ് സിംഗ് (21) വെടിയേറ്റു മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഹാര്‍ലത്തു വച്ച്‌ വെടിയേറ്റ സിംഗ് ...

ഇന്ത്യയ്ക്കിത് അഭിമാന നിമിഷം; ചരിത്രത്തിലാദ്യം, ബൈഡന്റെയൊപ്പം ഇരുപത് ഇന്ത്യന്‍ വംശജരും സുപ്രധാന പദവികളിലേക്ക്

വാഷിംഗ്ടണ്‍: ‌ചരിത്രത്തിലാദ്യമായി 20 ഇന്ത്യന്‍ വംശജരാണ് ജോ ബൈഡനിലൂടെ അമേരിക്ക ഭരിക്കാനെത്തുന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ കമല ഹാരിസും ഒപ്പം 13 വനിതകള്‍ ഉള്‍പ്പടെ ഇരുപത് ...

‘ഇനി ഇന്ത്യാക്കാർ ബ്രിട്ടൻ ഭരിക്കട്ടെ, ബോറിസ് ജോൺസൺ മന്ത്രിസഭയിലെ ഇന്ത്യൻ പെരുമ’: ബ്രിട്ടീഷ് മന്ത്രിസഭയിലെ അതിപ്രധാനമായ മൂന്ന് അധികാരകേന്ദ്രങ്ങളിൽ ഇന്ത്യൻ വംശജർ

2019 ഡിസംബർ മാസം വൻ ഭൂരിപക്ഷത്തോടെ രണ്ടാം തവണയും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ബോറിസ് ജോൺസൻ മന്ത്രിസഭാ പുനഃസംഘടനയിൽ അതിപ്രധാനമായ സ്ഥാനങ്ങളിലേക്ക് മൂന്ന് ഇന്ത്യൻ വംശജരെ തിരഞ്ഞെടുത്തു. ...

ഭീകര സംഘടനയ്ക്ക് സഹായം, ഇന്ത്യന്‍ വംശജന്‍ യഹ്യ ഫറൂഖ് മുഹമ്മദിന് അമേരിക്കയില്‍ 27 വര്‍ഷം തടവ്

വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 ...

നാസയുടെ 12 ബഹിരാകാശയാത്രികരില്‍ ഇന്ത്യന്‍ വംശജന്റെ മകനും, ‘തിരഞ്ഞെടുത്തത് 18,000 അപേക്ഷകരില്‍ നിന്ന്’

ഹൂസ്റ്റണ്‍: 12 ബഹിരാകാശ യാത്രികരെ നാസ പുതുതായി തിരഞ്ഞെടുത്തതില്‍ ഒരു ഇന്ത്യന്‍ ബന്ധമുള്ള ബഹിരാകാശ യാത്രികനും. ഇതില്‍ ലഫറ്റനന്റ് കേണല്‍ രാജ ചാരിയാണ് ഇന്ത്യന്‍ ബന്ധമുള്ളയാള്‍. ഇന്ത്യക്കാരന്റെ ...

ഇന്ത്യന്‍ വംശജനെതിരെ വംശീയ അധിക്ഷേപം; അമേരിക്കക്കാരനെതിരെ കേസെടുത്തു

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനെതിരെ വംശീയ അധിക്ഷേപം നടത്തിയ അമേരിക്കക്കാരനെതിരെ കേസെടുത്തു. ജെഫ്രി അലെന്‍ ബുര്‍ഗെസ്സ് എന്ന 54കാരനെതിരെയാണ് യുഎസ് പോലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് ഇന്ത്യക്കാരനായ അങ്കൂര്‍ ...

അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കാരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ലങ്കാസ്റ്ററിലെ വ്യവസായിയായ ഹാര്‍നിഷ് പട്ടേലാണ് വീട്ടിന് പുറത്ത് വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നില്‍ വംശീയാക്രമണമാണോ എന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist