Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

ഭീകര സംഘടനയ്ക്ക് സഹായം, ഇന്ത്യന്‍ വംശജന്‍ യഹ്യ ഫറൂഖ് മുഹമ്മദിന് അമേരിക്കയില്‍ 27 വര്‍ഷം തടവ്

by Brave India Desk
Nov 7, 2017, 02:38 pm IST
in International
Share on FacebookTweetWhatsAppTelegram

വാഷിങ്ടണ്‍: ഭീകര സംഘടനയായ അല്‍ ഖ്വയ്ദയ്ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുകയും ഫെഡറല്‍ ജഡ്ജിനെ വധിക്കാന്‍ പണം നല്‍കുകയും ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് അമേരിക്കയില്‍ 27 വര്‍ഷം തടവ്. ഇന്ത്യയില്‍ നിന്ന് വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് കുടിയേറിയ യഹ്യ ഫറൂഖ് മുഹമ്മദിനാണ് തടവ് ശിക്ഷ കോടതി വിധിച്ചത്.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

യെമെനിലെ അല്‍ ഖ്വയ്ദ നേതാവ് അന്‍വര്‍ അല്‍ ഔലാകിക്ക് 22,000 ഡോളര്‍ ധനസഹായം നല്‍കിയെന്ന കേസില്‍ യഹ്യ ഫറൂഖ് മുഹമ്മദും അയാളുടെ സഹോദരനുമുള്‍പ്പെടെ നാല് പേരെ 2015-ല്‍ ആണ് അറസ്റ്റ് ചെയ്തത്. അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്നതിനായി ഔലകിയെ സന്ദര്‍ശിക്കാന്‍ 2009-ല്‍ മുഹമ്മദ് ഉള്‍പ്പെടെ മൂന്നുപേര്‍ യെമെന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഔലകിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ പണം വേറൊരാളുടെ കൈവശം നല്‍കുകയായിരുന്നു.  തുടര്‍ന്ന് 2015-ലാണ് ഇവര്‍ പിടിയിലാകുന്നത്. ആ സമയം തനിക്കൊപ്പം ജയിലില്‍ കഴിഞ്ഞിരുന്ന മറ്റൊരു പ്രതിക്ക് യുഎസ് ജില്ലാ ജഡ്ജി ജാക്ക് സോഹറിയെ വധിക്കാന്‍ 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. 

എന്നാല്‍, മുഹമ്മദ് ഈ ദൗത്യം ഏല്‍പ്പിച്ചത് എഫ്ബിഐ ഏജന്റിനെയായിരുന്നു. തുടര്‍ന്ന് മുഹമ്മദിന്റെ ബന്ധു ഇയാള്‍ക്ക് 1000 ഡോളര്‍ നല്‍കുകയും ചെയ്തിരുന്നു. അക്രമം പ്രോത്സാഹിപ്പിച്ചതിനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കിയതിനുമാണ് മുഹമ്മദിനെ ജയിലില്‍ അടച്ചത്. 

അമേരിക്കയിലെ ജനങ്ങള്‍ക്കും ജഡ്ജിക്കും നീതിന്യായ വ്യവസ്ഥയ്ക്കും മുഹമ്മദ് ഭീഷണിയാണെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ജസ്റ്റിന്‍ ഹെഡ്മാന്‍ അഭിപ്രായപ്പെട്ടു. 

2002-ല്‍ ആണ് വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തിയ മുഹമ്മദ് 2009-ല്‍ അമേരിക്കന്‍ പൗരയെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു.

Tags: americaAl quedaindian native
ShareTweetSendShare

Latest stories from this section

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies