ഇന്ത്യയ്ക്കായി റഷ്യ ഒരുക്കുന്നു ‘11356’ പടകപ്പലുകൾ ; തൽവാർ ക്ലാസ് യുദ്ധകപ്പലുകൾ 2023 ഓടെ നാവികസേനയുടെ ഭാഗമാകും
ഇന്ത്യൻ നാവികസേനയ്ക്കായി റഷ്യ ഒരുക്കുന്ന '11356 'യുദ്ധകപ്പലുകൾ ( തലവാർ ക്ലാസ്) 2023 ഓടെ സേനയുടെ ഭാഗമാകും . രണ്ടു പദ്ധതികളിലായാണ് കപ്പലുകളുടെ നിർമ്മാണം പുരോഗമിക്കുന്നതെന്ന് റഷ്യൻ ...