പരിശീലനം വിജയകരമായി പൂര്ത്തിയാക്കി; നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ശുഭാംഗിയും ശിവാംഗിയും ദിവ്യയും ഇനി ഉയരങ്ങളിലേക്ക്
കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാര് വിജയകരമായി പരിശീലനം പൂര്ത്തിയാക്കി. ബിഹാറില് നിന്നുള്ള ശിവാംഗി, ഉത്തര്പ്രദേശ് സ്വദേശി ശുഭാംഗി സ്വരൂപ്, ഡല്ഹിയില് നിന്നുള്ള ദിവ്യ ശര്മ ...