മൂന്നല്ല, നാല് മലയാളികൾ; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ മലയാളി വനിതയും; മകളുമായി സംസാരിച്ചത് വെള്ളിയാഴ്ച്ച രാത്രി; ആശങ്കയറിയിച്ച് പിതാവ്
തിരുവനന്തപുരം: ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ പിടിച്ചെടുത്ത എംഎസ്സി ഏരീസ് എന്ന ചരക്ക് കപ്പലിൽ മലയാളി വനിതയും. തൃശൂർ വെളുത്തൂർ സ്വദേശനിയായ ആന്റസ ജോസഫ് (21) ആണ് ...