8.5 കോടി ബിസിസിഐ വക ; പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡൽഹി : 2024ലെ പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന് 8.5 കോടി രൂപ ധനസഹായം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് . ബിസിസിഐ സെക്രട്ടറി ...