ഇന്ത്യ- യുകെ പങ്കാളിത്തം ഏറെ നിർണായകം; കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ഇരുരാജ്യങ്ങൾക്കും ശേഷിയുണ്ടെന്ന് ക്ലെയർ കൗടിഞ്ഞോ
ലണ്ടൻ: ഇന്ത്യ യുകെ പങ്കാളിത്തം ഏറെ നിർണായകമാണെന്ന് ഋഷി സുനക് ക്യാബിനറ്റിലെ പുതിയ ഇന്ത്യൻ വംശജയായ മന്ത്രി ക്ലെയർ കൗടിഞ്ഞോ. കാലാവസ്ഥാ വ്യതിയാനത്തിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് ...