പാസ്‌പോർട്ട് പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രം; സുപ്രധാന വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
പാസ്‌പോർട്ട് പൗരത്വ രേഖയല്ല, മറിച്ച് കേവലം യാത്രാരേഖ മാത്രമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പാസ്‌പോർട്ട് ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യുന്നതിന് വേണ്ടി ...












