Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എന്തൊരു അഭിമാനമാണിത്; ഭാരതീയനെന്ന ഒരൊറ്റ കാരണം മതി; വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന 62 രാജ്യങ്ങൾ

by Brave India Desk
Jan 14, 2024, 11:32 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അനുദിനം വളരുകയാണ് ഇന്ത്യ. രാജ്യത്തിന്റെ യശ്ശസ് ഉയരുന്നതിനൊപ്പം തന്നെ വിദേശീയർക്ക് നമ്മളിലുള്ള വിശ്വാസവും വർദ്ധിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഇന്ത്യൻ പാസ്‌പോർട്ട് ഉണ്ടെങ്കിൽ വിസ ആവശ്യമില്ലാതെ സന്ദർശിക്കാനാവുന്ന രാജ്യങ്ങളുടെ എണ്ണം 62 ആയി ഉയർന്നിരിക്കുകയാണ്. ഏതാണ് ആ രാജ്യങ്ങൾ എന്ന് നോക്കാം.

ഭൂട്ടാൻ

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

ഇന്ത്യയുടെ അയൽരാജ്യമായ ഭൂട്ടാനിലേക്ക് വിസയില്ലാതെ സന്ദർശിക്കാം. നിങ്ങളുടെ സന്ദർശനം 14 ദിവസത്തിൽ കൂടുന്നുവെങ്കിൽ മാത്രം ഓദ്യോഗികമായ വിസ നടപടികളിലേക്കോ മറ്റോ കടന്നാൽ മതി.നേപ്പാൾ

ഇന്ത്യക്കാർക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന മറ്റൊരു രാജ്യമാണ് നേപ്പാൾ. 150 ദിവസത്തോളം ഇനത്യക്കാർക്ക് താമസിക്കാം

കസാക്കിസ്ഥാൻ

കസാക്കിസ്ഥാൻ, ഇന്ത്യക്കാർക്ക് പരമാവധി 14 ദിവസത്തേക്ക് വിസ രഹിത യാത്ര അനുവദിക്കുന്നുണ്ട്.

ബാർബഡോസ്

കരീബിയൻ രാജ്യങ്ങളിൽ ഒന്നാണ് ബാർബഡോസ്.ഇന്ത്യക്കാർക്ക് വിസ രഹിതമായ പ്രവേശിക്കാവുന്ന രാജ്യമാണിത്. അതും തുടർച്ചയായ 90 ദിവസത്തേക്ക് വിസ ആവശ്യമില്ലാതെ നിങ്ങൾക്ക് ഇവിടെ താമസിക്കാം.

ഫിജി

നിങ്ങൾ ഒരു ഇന്ത്യൻ പാസ്‌പോർട്ട് ഉടമയാണെങ്കിൽ വിസ ആവശ്യമില്ലാതെ നിങ്ങൾക്ക് 120 ദിവസത്തേക്ക് ഫിജിയിൽ

ജമൈക്ക

ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ രഹിത യാത്ര അനുവദിക്കുന്ന മറ്റൊരു രാജ്യമാണ് ജമൈക്ക. കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 30 ദിവസത്തേക്ക് ഇവിടെ വിസയില്ലാതെ കഴിയാം

മൗറീഷ്യസ്

ഇന്ത്യൻ യാത്രികർക്ക് വിസ ആവശ്യമില്ലാതെ മൗറീഷ്യസിൽ പരമാവധി 90 ദിവസം വരെ താമസിക്കാം.

സെന്റ് കിറ്റ്സ് ആൻഡ് നെവിസ്

കരീബിയൻ ഉൾക്കടലിലുള്ള ദ്വീപ് രാഷ്ട്രമായ സെന്റ് കിറ്റ്‌സ് ആൻഡിൽ
ഇന്ത്യക്കാർക്ക് 90 ദിവസം വിസ ആവശ്യമില്ലാതെ താമസിക്കാം

സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്

സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസും കരീബിയൻ ദ്വീപുകളിൽ ഉൾപ്പെടുന്ന രാജ്യമാണ്. ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ലാതെ 30 ദിവസം താമസിക്കാം.

ട്രിനിഡാഡ് ആൻഡ് ടൊബാഗോ

ഈ കരീബിയൻ ദ്വീപ് രാജ്യത്ത് ഇന്ത്യക്കാർക്ക് 90 ദിവസത്തേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

ഹെയ്ത്തി

ഇതൊരു കരീബിയൻ രാജ്യമാണ്. ഇന്ത്യൻ പൗരൻമാർക്ക് ചുരുങ്ങിയ കാലത്തേക്ക് അതായത് 90 ദിവസം വരെ വിസയില്ലാതെ ഹെയ്തിയിൽ താമസിക്കാം.

ജിസിസി രാജ്യങ്ങളായ ഖത്തറും ഒമാനുമെല്ലാം ഇന്ത്യക്കാർക്ക് വിസയില്ലാതെ സഞ്ചരിക്കാം. വിസ ഫ്രീ എൻട്രി, വിസ ഓൺ അറൈവൽ എന്നീ സൗകര്യങ്ങൾ ലഭിക്കുമെന്നർഥം.

ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യങ്ങൾ

അംഗോള,ബാർബഡോസ്,ഭൂട്ടാൻ,ബൊളീവിയ,ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ,ബുറുണ്ടി,കംബോഡിയ,കേപ് വെർഡെ ദ്വീപുകൾ,കൊമോറോ ദ്വീപുകൾ,കുക്ക് ദ്വീപുകൾ,ജിബൂട്ടി,ഡൊമിനിക്ക,എൽ സാൽവഡോർ,എത്യോപ്യ,ഫിജി,ഗാബോൺ,ഗ്രനേഡ,ഗിനിയ-ബിസാവു,ഹയ്തി,ഇന്തോനേഷ്യ,ഇറാൻ,ജമൈക്ക,ജോർദാൻ,കസാക്കിസ്ഥാൻ,കെനിയ,കിരിബതി,ലാവോസ്,മക്കാവോ മഡഗാസ്‌കർ,മലേഷ്യ,മാലദ്വീപ്,മാർഷൽ ദ്വീപുകൾ,മൗറിറ്റാനിയ,മൗറീഷ്യസ്,മൈക്രോനേഷ്യ,മോണ്ട്‌സെറാറ്റ്,മൊസാംബിക്ക്,മ്യാൻമർ,നേപ്പാൾ,നിയു,ഒമാൻ,പലാവു ദ്വീപുകൾ,ഖത്തർ,റുവാണ്ട,സമോവ,സെനഗൽ,സീഷെൽസ്,സിയറ ലിയോൺ,സൊമാലിയ,ശ്രീ ലങ്ക,സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്,സെന്റ് ലൂസിയ,സെന്റ് വിൻസെന്റും ഗ്രനേഡൈൻസും,ടാൻസാനിയ,തായ്‌ലൻഡ്,തിമോർ-ലെസ്റ്റെ,ടോഗോ,ട്രിനിഡാഡ് ആൻഡ് ടൊബാഗോ,ടുണീഷ്യ,തുവാലു,വനവാട്ടു,സിംബാബ്വെ

Tags: powerIndian passport
Share5
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies