ആകാശച്ചുഴിയിൽ പൊലിഞ്ഞ ജനനായകർ; ഇന്ത്യൻ രാഷ്ട്രീയത്തെ നടുക്കിയ വിമാനാപകടങ്ങൾ
തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യൻ രാഷ്ട്രീയത്തെ വീണ്ടും വിമാനാപകടങ്ങളുടെ ദുരന്ത ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നിരവധി പ്രമുഖ നേതാക്കളെയാണ് ആകാശദുരന്തങ്ങളിലൂടെ ...








