ഈഡൻ ഗാർഡൻസിൽ വെടിക്കെട്ടുമായി ഷാർദൂലും റഹ്മാനുളളയും; ചലഞ്ചേഴ്‌സിനെ വട്ടംകറക്കി വരുൺ ചക്രവർത്തിയും സുയാഷ് ശർമ്മയും; കൊൽക്കത്തയ്ക്ക് 81 റൺസിന്റെ വിജയം
കൊൽക്കത്ത: ബാറ്റിംഗിലും ബൗളിംഗിലും റോയൽ ചലഞ്ചേഴ്‌സിന്റെ വെല്ലുവിളിയെ നിഷ്പ്രഭമാക്കി ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിന്നൽപ്രകടനം. ടോസ് നഷ്ടമായെങ്കിലും ആദ്യ ബാറ്റിംഗിന് നറുക്ക് വീണത് നൈറ്റ് ...