13 വർഷം മുൻപ് ഇന്ത്യയിലെ ജലമലിനീകരണം മൂലം ചൈനയിലേക്ക് കുടിയേറി ; ഒരു പതിറ്റാണ്ടിനിപ്പുറം നാടും പ്രകൃതിയും മാറിയപ്പോൾ വീണ്ടും ജന്മ നാട്ടിലേക്ക് തിരികെ
പാട്ന : 13 വർഷങ്ങൾക്കു മുൻപ് ഇന്ത്യയിലെ ജലമലിനീകരണം മൂലം ചൈനയിലേക്ക് കുടിയേറിയ ഒരു കൂട്ടർ വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. ഇന്ത്യൻ സ്കിമ്മർ എന്ന അപൂർവ പക്ഷിയാണ് ...