ചൈനയ്ക്കും വിയറ്റ്‌നാമിനും ഇന്ത്യയുടെ ഭീഷണി; വിദേശികളുടെ കുഞ്ഞുങ്ങൾക്കും ഇന്ത്യയുടേത് മതി; കയറ്റുമതിയിൽ 239% വർദ്ധനവ്
ന്യൂഡൽഹി; ഇന്ത്യയിലെ കളിപ്പാട്ടവ്യവസായത്തിൽ വൻ വളർച്ചയുണ്ടായതായി കണക്കുകൾ. 2015 നെ അപേക്ഷിച്ച് 2022-2023 കാലയളവിൽ ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി 239 ശതമാനം വർദ്ധിക്കുകയും ഇറക്കുമതി 52 ശതമാനം ...