ചരിത്ര നേട്ടം! ഏകദിന ക്രിക്കറ്റിൽ പുരുഷ ടീമിൻ്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ പെൺപുലികൾ
ഗുജറാത്ത് : ഏകദിന ക്രിക്കറ്റിൽ ചരിത്രനേട്ടം കുറിച്ച് ഇന്ത്യൻ വനിതാ ടീം. ഏകദിനത്തിൽ 400-ലധികം റൺസുകൾ നേടി കൊണ്ടാണ് ഇന്ത്യൻ വനിതാ ടീം റെക്കോർഡ് കൈവരിച്ചിരിക്കുന്നത്. പുരുഷ ...