ഇറാനിൽ കുടുങ്ങി 1000 പേർ, ഇറ്റലിയിൽ 85 പേർ : പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിദഗ്ധനെ അയച്ച് കേന്ദ്രസർക്കാർ
കൊറോണ പടർന്നു പിടിച്ച ഇറാനിലും ഇറ്റലിയിലും കുടുങ്ങി നൂറുകണക്കിന് ഇന്ത്യക്കാർ. ഇറ്റലിയിൽ 85 പേരും ഇറാനിൽ ആയിരം പേരും കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ആയിരം ...