ആണവ ഭീഷണി ഇങ്ങോട്ട് വേണ്ട : ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകും : ചെങ്കോട്ടയിൽ മുഴങ്ങി ഭാരതത്തിന്റെ ശബ്ദം :കൊടുങ്കാറ്റായി മോദി
ആണവ ഭീഷണി ഇനിയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾഭീഷണി തുടര്‍ന്നാല്‍ ഇന്ത്യൻ സൈന്യം ഉചിതമായ സമയത്ത് മറുപടി നൽകുമെന്നും അദ്ദേഹംമുന്നറിയിപ്പ് നൽകി. ചെങ്കോട്ടയിൽ നടത്തിയ ...