ഇന്ദിരാഗാന്ധി ഇന്ത്യയിൽ നിന്ന് പുറത്താക്കിയ ബിബിസി; അന്നും വിവാദമായത് ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; കോൺഗ്രസിനെ തിരിഞ്ഞുകൊത്തി ചരിത്രം
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി വലിയ വിവാദങ്ങൾക്കാണ് വഴി തുറന്നത്. രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നു കയറ്റമാണെന്ന് വ്യക്തമായിട്ട് കൂടി, ...











