വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിൽ സ്ഫോടനം; 50 ലധികം പേർക്ക് പരിക്ക്
ഇന്തോനേഷ്യയിലെ പള്ളിയിൽ സ്ഫോടനം.വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെയാണ് അപകടം സംഭവിച്ചത്. പള്ളിയിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 50 ലധികം പേർക്ക് പരിക്കേറ്റു. ജക്കാർത്തയിലെ കെലാപ ഗാഡിംഗ് പ്രദേശത്തെ ഒരു സ്കൂൾ ...








