Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സച്ചിനോടും ദ്രാവിഡിനോടും ഞാൻ ആ ചോദ്യം ചോദിച്ചു; വാതുവെപ്പ് വിവാദത്തിൽ ഗാംഗുലിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

by Brave India Desk
May 18, 2026, 01:17 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും കറുത്ത അധ്യായമായിരുന്ന വാതുവെപ്പ് വിവാദങ്ങളെക്കുറിച്ചും ക്യാപ്റ്റനായ കാലത്തെ വെല്ലുവിളികളെക്കുറിച്ചും സൗരവ് ഗാംഗുലി നടത്തിയ വെളിപ്പെടുത്തലുകൾ കായിക ലോകത്ത് വലിയ ചർച്ചയാകുന്നു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിലാണ് മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി മനസ്സ് തുറന്നത്.

സച്ചിൻ ടെണ്ടുൽക്കർ നായകസ്ഥാനം ഒഴിഞ്ഞ ഒഴിവിലായിരുന്നു ഗാംഗുലി ക്യാപ്റ്റനായത്. ക്യാപ്റ്റനാകുന്ന സമയത്ത് വാതുവെപ്പിനെക്കുറിച്ചോ മാച്ച് ഫിക്സിംഗിനെക്കുറിച്ചോ തനിക്ക് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് ഗാംഗുലി പറഞ്ഞു. യാഥാർത്ഥ്യം അറിയാനായി ടീമിലെ മുതിർന്ന താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരോട് താൻ നേരിട്ട് സംസാരിച്ചു.

Stories you may like

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

“നിന്നോട് ആരെങ്കിലും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ടോ?”. ഇല്ല എന്നായിരുന്നു സച്ചിന്റെ മറുപടി. രാഹുൽ ദ്രാവിഡിനോടും അനിൽ കുംബ്ലെയോടും ഇതേ ചോദ്യം ചോദിച്ചു. തന്നെ ആരും സമീപിച്ചിട്ടില്ലാത്തതിനാൽ അവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടോ എന്ന് അറിയാനായിരുന്നു ഈ ചോദ്യമെന്നും ഗാംഗുലി വ്യക്തമാക്കി.

“കൊച്ചിയിലായിരുന്നു ക്യാപ്റ്റനായ ശേഷമുള്ള ആദ്യ മത്സരം. തലേദിവസം നടന്ന ടീം മീറ്റിംഗിൽ എന്ത് പറയുമെന്ന് കരുതി എനിക്ക് വലിയ പരിഭ്രമം ഉണ്ടായിരുന്നു. എന്റെ ഭാര്യ ഡോണയോട് ഞാൻ പറഞ്ഞു—ഇവരൊക്കെ എന്റെ ക്യാപ്റ്റന്മാരായിരുന്നവരാണ്, അവരോട് ഞാൻ എങ്ങനെ നിർദ്ദേശങ്ങൾ നൽകും? മീറ്റിംഗ് നീണ്ടുപോയാൽ കൂടുതൽ സംസാരിക്കേണ്ടി വരുമെന്നതിനാൽ 15 മിനിറ്റിനുള്ളിൽ താൻ കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചുവെന്നും ഗാംഗുലി ചിരിച്ചുകൊണ്ട് ഓർത്തെടുത്തു.

കൊച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചു. തൊട്ടടുത്ത മത്സരത്തിൽ ജംഷഡ്പൂരിൽ ഗാംഗുലി സെഞ്ച്വറി കൂടി നേടിയതോടെ ടീമിലെ തന്റെ സ്ഥാനം സുരക്ഷിതമായെന്നും എല്ലാം ശരിയായ ദിശയിലേക്ക് വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: MS DhoniCSKipl 2026
ShareTweetSendShare

Latest stories from this section

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

അവൻ മിച്ചലിനെ നോക്കി കണ്ണുരുട്ടി വരികയായിരുന്നു, ഞാൻ പിടിച്ചുവെച്ചു; മെൽബണിൽ കോഹ്‌ലിയെ തടഞ്ഞ കഥ വെളിപ്പെടുത്തി രവി ശാസ്ത്രി

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

റെക്കോഡുകളിൽ സച്ചിനെ മറികടന്നേക്കാം, പക്ഷേ താരതമ്യം അനാവശ്യം; കോഹ്‌ലി-ടെണ്ടുൽക്കർ പോരിൽ നിലപാട് വ്യക്തമാക്കി ജോണ്ടി റോഡ്സ്

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

ഇരുട്ടിൽ തപ്പിയ സൂപ്പർ ഓവർ; “പന്ത് കാണാൻ പറ്റുന്നില്ലെന്ന്” ഇന്ത്യൻ താരങ്ങൾ; ഡാംബുള്ളയിലെ നാടകീയ പോരിൽ പണി ചോദിച്ച് വാങ്ങിച്ചതോ?

വിശ്രമിക്കാൻ പോലും സമയമില്ല, വിമാനത്തിൽ കയറി അതിർത്തി കടക്കണം; ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിച്ച് യുഎസ് അധികൃതർ; പ്രതിഷേധവുമായി കോച്ച്

വിശ്രമിക്കാൻ പോലും സമയമില്ല, വിമാനത്തിൽ കയറി അതിർത്തി കടക്കണം; ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിച്ച് യുഎസ് അധികൃതർ; പ്രതിഷേധവുമായി കോച്ച്

Latest News

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

പാക് പടയ്ക്ക് അറിയാത്ത ധോണിയുടെ ആ ‘രഹസ്യ ഹോംവർക്ക്’; ഡർബനിൽ ഇന്ത്യ കുറിച്ച അവിസ്മരണീയ വിജയം

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

ഇതാണ് എനിക്ക് എത്തേണ്ട ലെവൽ എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം; സച്ചിന്റെ ആ സിക്സറിനെക്കുറിച്ച് വിരാട് കോഹ്‌ലി

ഒരു കാലത്ത് മഹാവിഷ്ണുവിന്റെ രാജക്ഷേത്രം:ഇന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ആരാധനാലയം

ഒരു കാലത്ത് മഹാവിഷ്ണുവിന്റെ രാജക്ഷേത്രം:ഇന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ ആരാധനാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies