ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം; പത്തോളം പേർക്ക് പരിക്ക്
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ തെക്കന്‍ സുലാവേസി പ്രവിശ്യയിലെ മകസാര്‍ പട്ടണത്തിലെ കരേബോസി സ്ക്വയറിലെ ക്രൈസ്തവ ദേവാലയത്തിന് പുറത്ത് ചാവേര്‍ സ്ഫോടനം നടന്നു. രാവിലെ ഓശാന ഞായറിന്‍റെ ഭാഗമായി പള്ളിയിലെ ...