വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’
മണ്ണിൽ വേരറ്റു വീണ്, കരിഞ്ഞുണങ്ങി, ജീവന്റെ ഒരു ലക്ഷണവുമില്ലാതെ പന്തുപോലെ ചുരുണ്ടുകൂടി കിടക്കുന്ന ഒരു ചെടി; വർഷങ്ങളോളം വെള്ളമില്ലാതെ ഈ അവസ്ഥയിൽ തുടർന്നാലും അതിലേക്ക് ഒരു തുള്ളി ...









