510 കിലോ വരെ ഭാരമുള്ള ഇന്ദ്രനീലക്കല്ല്; അപൂര്‍വ്വങ്ങളായ രത്നങ്ങള്‍ വിളയുന്ന നഗരം
ബൃഹത്തായ ധാതുനിക്ഷേപങ്ങളും ജൈവവൈവിധ്യവും ഉള്ള നാടാണ് നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക. ശ്രീലങ്കയുടെ രത്ന തലസ്ഥാനമെന്ന് അറിയപ്പെടുന്നത് രത്നപുരയാണ്. രത്നവ്യവസാശ്രീലങ്കയിൽ യം വളരെ ശക്തവുമാണ്. കഴിഞ്ഞവർഷം മാത്രം 50 ...