തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ ; മലപ്പുറത്തുനിന്നും കാണാതായ കുഞ്ഞെന്ന് സൂചന
തൃശ്ശൂർ : തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിഞ്ചുകുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മലപ്പുറത്തു നിന്നും ...