കാർഷിക വികസന ബാങ്ക് ലോൺ ഓൺലൈനായി അടക്കാം: സോഫ്റ്റ്‌വെയർ അവതരിപ്പിച്ച് ഇൻഫോപാർക്ക് കമ്പനി
ആലപ്പുഴ; സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകളിലെ ലോണുകൾ ഓൺലൈനായി അടക്കാൻ സോഫ്റ്റുവെയറുമായി ആലപ്പുഴ ചേർത്തല ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനി നൈസ് സിസ്റ്റംസ്. ഇൻഫോപാർക്കിൽ ...