Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാർഷിക വികസന ബാങ്ക് ലോൺ ഓൺലൈനായി അടക്കാം: സോഫ്റ്റ്‌വെയർ അവതരിപ്പിച്ച് ഇൻഫോപാർക്ക് കമ്പനി

by Brave India Desk
Sep 22, 2023, 02:03 pm IST
in Kerala, Business, Technology
Share on Facebook
Tweet
WhatsAppTelegram

ആലപ്പുഴ; സംസ്ഥാനത്തെ 37 പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകളിലെ ലോണുകൾ ഓൺലൈനായി അടക്കാൻ സോഫ്റ്റുവെയറുമായി ആലപ്പുഴ ചേർത്തല ഇൻഫോപാർക്കിലെ സോഫ്റ്റ്‌വെയർ കമ്പനി നൈസ് സിസ്റ്റംസ്. ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ ഷാജിമോഹൻ സോഫ്റ്റ് വെയർ ലോഞ്ച് ചെയ്തു.

സംസ്ഥാനത്ത് ആകെ 77 പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്കുകളാണ് ഉള്ളത്. ഇതിൽ 37 ബാങ്കുകളിൽ ഇൻഫോപാർക്കിലുള്ള നൈസ് സിസ്റ്റംസിന്റെ സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്. ഈ ബാങ്കുകളിൽ ഓൺലൈൻ പേമെന്റ് സംവിധാനം പ്രാബല്യമാകുന്നതോടുകൂടി വായ്‌പെടുത്തിട്ടുള്ളവർക്ക് ഇനി മുതൽ ബാങ്കിലെത്താതെ ലോൺ അടക്കാൻ കഴിയും.

Stories you may like

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

നൈസ് സിസ്റ്റം സിഇഒ ബിനീഷ് ആണ് ഫെഡറൽ ബാങ്കുമായി ചേർന്ന് റിയൽ ടൈ ഓട്ടോമാറ്റിക്ക് ക്രഡിറ്റ് സൗകര്യത്തോടെ ഈ സോഫ്‌റ്റ്വെയർ വികസിപ്പിച്ചത്. സംസ്ഥാനത്തെ കാർഷിക മേഖലയിൽ ദീർഘകാല, ഹൃസ്വകാല അടിസ്ഥാനത്തിൽ വിവിധ വായ്പകൾ നൽകുന്ന കാർഷിക വികസന ബാങ്കുകൾ ഓരോ സാമ്പത്തിക വർഷവും കോടിക്കണക്കിന് രൂപയാണ് വായ്പയായി നൽകി വരുന്നത്. ആധുനിക ബാങ്കിംഗ് സംവിധാനത്തിലേക്ക് കർഷകരെ പ്രാപ്തമാക്കാനും അവരുടെ ഇടപാടുകൾ സുതാര്യമാക്കാനും പരിശോധിക്കാനും ഈ സൗകര്യം വഴി കഴിയും.

ഇൻഫോപാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ലോഞ്ചിൽ ഇൻഫോപാർക്ക് ഡി.ജി.എം ശ്രീജിത്ത് ചന്ദ്രൻ .എസ് അധ്യക്ഷനായി. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് സാജൻ കെ.പി മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ബാങ്ക് ഡയറക്ടർമാർ അഡ്വ. ഫിൽസൺ മാത്യുസ്, ടി.എ നവാസ്, ആലത്തൂർ ബാങ്ക് പ്രസിഡന്റ് വി. പ്രഭാകരൻ, കൊച്ചി ബാങ്ക് പ്രസിഡന്റ് കെ.എൻ സുനിൽകുമാർ, നൈസ് സിസ്റ്റം മാനേജിംഗ് ഡയറക്ടർ ബിനീഷ് ചന്ദ്, ചാലക്കുടി ബാങ്ക് പ്രസിഡന്റ് ടി.കെ ആദിത്യവർമ്മ രാജ്, ഒറ്റപ്പാലം ബാങ്ക് പ്രസിഡന്റ് സുധാകരൻ, ആലപ്പുഴ ബാങ്ക് പ്രസിഡന്റ് വാഹിദ് എന്നിവർ പ്രസംഗിച്ചു.

Tags: സഹകരണ കാർഷിക വികസന ബാങ്ക്പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക്ഇൻഫോപാർക്ക് കമ്പനിInfopark CherthalaNice systems Cherthala Info Parkസോഫ്‌റ്റ്വെയർLoan software
Share1
Tweet
SendShare

Latest stories from this section

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘മർകസിലെ സ്ഥാപനങ്ങളിൽ സ്ത്രീകളാകാം, പൊതുവേദിയിൽ പാടില്ലേ?’; കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കാന്തപുരത്തിന്റെ വാക്കുകളും പ്രവൃത്തിയും തമ്മിൽ വലിയ വൈരുദ്ധ്യം ; രൂക്ഷ വിമർശനവുമായി പി ജയരാജൻ

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

Latest News

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

എല്ലാ വൈദ്യസഹായവും ഉറപ്പാക്കും ; അണ്ണാ ഹസാരെയെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

വലിയ ദുരന്തങ്ങൾക്ക് കാരണം ആയുധങ്ങളല്ല, വികാരപരമായ കൊച്ചു തെറ്റുകൾ!’; മഹാഭാരതത്തിന്റെ തുടക്കത്തെക്കുറിച്ച് അധികമാരും അറിയാത്ത സത്യം

ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പൂർവസ്ഥിതിയിലാക്കാൻ ബംഗ്ലാദേശ് ; പ്രധാനമന്ത്രി താരിഖ് റഹ്മാൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും

ബംഗ്ലാദേശിൻ്റെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടില്ല’; ഇന്ത്യൻ ഹൈകമ്മീഷണർ ദിനേശ് ത്രിവേദി

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies