ആധാർ കാർഡിൽ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യണോ ; ചെയ്താൽ നിരവധി ഗുണങ്ങൾ
ബാങ്കിംഗ് മുതൽ സർക്കാർ ആനുകൂല്യങ്ങൾ വരെയുള്ള വിവിധ സേവനങ്ങൾക്ക് ആധാർ കാർഡ് ഇന്ന് അത്യന്താപേക്ഷിതമാണ്. ആധാർ എൻറോൾമെന്ററിന് മൊബൈൽ നമ്പറോ ഇമെയിൽ ഐഡിയോ നൽകണമെന്ന് നിർബന്ധമല്ല. എന്നാലും ...