ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസ്
ബെംഗളൂരു : ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തു. ബെംഗളൂരുവിലെ സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശപ്രകാരം സദാശിവ നഗർ പോലീസ് സ്റ്റേഷനിൽ ...