കടൽ കൊള്ളക്കാർ തടങ്കിലാക്കിയ കപ്പൽ തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേന; ചർച്ചയായി വീണ്ടും മാർക്കോസ്
ന്യൂഡൽഹി: അറബിക്കടലിൽ ഒരു വിധത്തിലുള്ള അക്രമപ്രവർത്തനങ്ങളും ഇന്ത്യ അനുവദിക്കില്ല എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ട്, കടൽ കൊള്ളക്കാർ തടവിലാക്കിയ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ച് ഇന്ത്യൻ നാവികസേനയുടെ സ്പെഷ്യൽ ...