സോമാലിയൻ തീരത്ത് നിന്നും പിടിച്ചെടുത്ത 35 കടൽകൊള്ളക്കാരുമായി ഐ എൻ എസ് കൊൽക്കത്ത ഇന്ത്യൻ തീരത്തെത്തി
മുംബൈ: സൊമാലിയൻ തീരത്ത് ഓപ്പറേഷനിൽ പിടിയിലായ 35 കടൽക്കൊള്ളക്കാരെയും വഹിച്ചുള്ള യുദ്ധക്കപ്പൽ ഐഎൻഎസ് കൊൽക്കത്ത ശനിയാഴ്ച രാവിലെ മുംബൈയിൽ എത്തിയതായി നാവികസേന അറിയിച്ചു. തുടർന്ന് ഈ കടൽക്കൊള്ളക്കാരെ ...