ഓപ്പറേഷൻ സമുദ്രസേതു : ഐ.എൻ.എസ് ശാർദൂൽ ഇറാനിലേയ്ക്ക്
കോവിഡ് -19 മഹാമാരി മൂലം ഇറാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിന് ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഇറാനിലെത്തി.ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായാണ് കപ്പലുകൾ ഇറാനിൽ എത്തിയിട്ടുള്ളത്.ഇറാനിലെ ...








