ഐ.എൻ.എസ് വിരാട് അലാങ്ങ് ലക്ഷ്യമാക്കി അന്ത്യയാത്ര തിരിച്ചു : 30 വർഷം ഇന്ത്യയുടെ സമുദ്ര അതിർത്തികൾ കാത്ത കപ്പലിന് വിട നൽകി നാവികസേന
മുംബൈ : മൂന്നു ദശാബ്ദക്കാലം ഇന്ത്യയുടെ സമുദ്ര അതിർത്തികൾ കാത്ത ഐഎൻഎസ് വിരാടിന് വിട നൽകി നാവികസേന.30 വർഷത്തെ സേവനത്തിനു ശേഷം ഇന്ന് ഐ.എൻ.എസ് വിരാട് മുംബൈയിലെ ...