ഭര്‍ത്താവിന് ആരോഗ്യപ്രശ്നം 6 മാസം കൊണ്ട് പഠിച്ച് ലൈസന്‍സെടുത്തു, ജീവിതത്തിന്റെ വളയം പിടിച്ച അര്‍ച്ചന
പ്രതിസന്ധികളില്‍ തകരാതെ ജീവിതം ഒരു പോരാട്ടമാക്കി മാറ്റിയ സമര്‍ത്ഥയായ യുവതിയുടെ കഥയാണ് അഹമ്മദാബാദില്‍ നിന്നുള്ള കാബ് ഡ്രൈവര്‍ അര്‍ച്ചന പാട്ടീലിന്റേത്. അര്‍ച്ചനയുടെ ഓല ടാക്സിയില്‍ കയറിയ ഒരു ...