Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Lifestyle

മുംബൈയിലെ ധാരാവിയില്‍ നിന്ന് ഫാഷന്‍ ലോകത്തേക്ക്; ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ മുഖമായി മാറിയ പതിനാലുകാരി

by Brave India Desk
May 23, 2023, 12:43 pm IST
in Lifestyle
Share on FacebookTweetWhatsAppTelegram

സ്വപ്‌നങ്ങള്‍ക്ക് അതിരില്ല. അതിരില്ലാത്ത സ്വപ്‌നങ്ങളെ കയ്യെത്തിപ്പിടിക്കുമ്പോള്‍ അതിന് ഭംഗിയേറും. സ്വപ്‌നങ്ങളുടെ നഗരമാണ് മുംബൈ. ഒന്നുമില്ലായ്മയില്‍ നിന്നും രാജകീയതയിലേക്ക് പറന്നുയര്‍ന്ന, സിനിമയെ വെല്ലുന്ന നിരവധി ജീവിതകഥകള്‍ പറയാനുണ്ട് ഈ നഗരത്തിന്. ആ കഥകളുടെ കൂട്ടത്തില്‍ ഒരു കൊച്ചുസുന്ദരിയുടെ കഥ കൂടി ഇനി കേള്‍ക്കാം. ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണാന്‍ അവള്‍ക്ക് ധൈര്യമേകുന്ന സ്വപ്‌നതുല്യമായ ഒരു കഥ.

മുംബൈയിലെ ഏറ്റവും വലിയ ചേരികളിലൊന്നിലെ കൊച്ചുവീട്ടില്‍ ജീവിച്ചിരുന്ന മലീഷ ഒരു സുപ്രഭാതത്തില്‍ അവിടുത്തെ താരമായി മാറി. പ്രമുഖ സ്‌കിന്‍കെയര്‍ ബ്രാന്‍ഡിന്റെ മുഖമായി തെരഞ്ഞെടുത്തതാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ യുവതി സെലക്ഷന്‍സ് എന്ന പുതിയ ക്യാംപെയിനിന്റെ ഭാഗമായാണ് മലീഷയെ തെരഞ്ഞെടുത്തത്.

Stories you may like

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

മിഥുനം രാശിഫലം : ബിസിനസ്സ് വിപുലീകരണത്തിനും സാഹിത്യ നേട്ടങ്ങൾക്കും അനുകൂലമായ ദിനം

‘ഒരു ചെറിയ കുടിലില്‍ നിന്നും അവള്‍ ആകാശത്തേക്ക് കണ്ണ് മിഴിച്ചു. അവളുടെ സ്വപ്‌നങ്ങള്‍ ഉയര്‍ന്നുപൊങ്ങുകയായിരുന്നു. അവളുടെയുള്ളം പറക്കാനുള്ള ആവേശത്തിലായിരുന്നു. സ്വപ്‌നം കാണുന്നതില്‍ നിന്നും അത് നടപ്പില്‍ വരുത്തുന്നയാളിലേക്ക് അവള്‍ മാറി. ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവിതത്തിലെ മാറ്റത്തിന്റെ ഈ ഘട്ടത്തെ ഞങ്ങളുടെ യുവതി സെലക്ഷന്‍ ആദരിക്കുന്നു.’ മലീഷയെ ബ്രാന്‍ഡ് മുഖമായി അവതരിപ്പിച്ച് കൊണ്ടുള്ള വീഡിയോയുടെ തലക്കെട്ടായി ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വാചകങ്ങളാണിത്.

Maleesha resides in a slum with her family in Bandra, Mumbai. She is an aspiring model n has two Hollywood movies offers in her kitty now!

Picked as a fashion model by Forest Essentials.

😊 pic.twitter.com/Sl1BxNUeEB

— JΛYΣƧΉ  (@baldwhiner) May 20, 2023

ഫോറസ്റ്റ് എസന്‍ഷ്യല്‍സിന്റെ സ്റ്റോറിന്റെ വാതില്‍ക്കല്‍ തന്നെ തന്റെ ഫോട്ടോയുള്ള പോസ്റ്ററുകള്‍ കണ്ട് സന്തോഷത്താല്‍ മതിമറക്കുന്ന മലീഷയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

Tags: Forest EssentialsBrand faceMumbai girlInspiring story
Share15TweetSendShare

Latest stories from this section

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

ആഡംബര കല്യാണമോ അതോ സ്വന്തം വീടോ? പുതുതലമുറയുടെ മാറ്റം വെറും പത്രാസിനല്ല; എങ്കിലും ഈ ചതിക്കുഴികൾ അറിയണം

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്

Discussion about this post

Latest News

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

‘ഓപ്പറേഷൻ സിന്ദൂർ’ തെളിവുകളുമായി ഇന്ത്യ; ഭീകരരെ താങ്ങിനടക്കുന്ന പാകിസ്താനെ വീണ്ടും എഫ്എടിഎഫിന്റെ ‘ഗ്രേ ലിസ്റ്റിൽ’ പൂട്ടാൻ നീക്കം

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

ചരിത്രത്തിലാദ്യം; ഇസ്രോയുടെ വിക്ഷേപണ തറയിൽ തലയുയർത്തി ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’, വിക്ഷേപണം ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies