വാഹന പരിശോധനയിൽ പോലീസ് കണ്ടെത്തിയത് 62 ഗ്രാം എം ഡി എം എ ; മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതി അറസ്റ്റിൽ
പാലക്കാട് : റിസോർട്ടിലെ പാർട്ടിയിലേക്കായി ലഹരി മരുന്ന് കടത്തുന്നതിനിടയിൽ മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് സൗത്ത് ...