ഇനി അടുത്ത സുഹൃത്തുക്കളുമായി മാത്രം പോസ്റ്റും റീലും പങ്കുവെയ്ക്കാം; ഇൻഫ്‌ളുവൻസർമാർക്ക് പണം വാരിക്കൂട്ടാനും അവസരം; ഇൻസ്റ്റഗ്രാമിൽ ഇതാ പുതിയ ഫീച്ചർ
അടുത്ത സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറി പങ്കുവെയ്ക്കാൻ സാധിക്കുമെങ്കിലും പോസ്റ്റുകളും റീലുകളും ഷെയർ ചെയ്യുമ്പോൾ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളരിലേക്ക് മുഴുവൻ എത്തും. എന്നാൽ ഇപ്പോഴിതാ ഉറ്റ സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും ...