പ്രേമം തലയ്ക്കുപിടിച്ചു, ഇന്ത്യക്കാർ വാരിക്കൂട്ടിയത് ചോക്ലേറ്റ്! മിനിറ്റിൽ 1,000-ലധികം ഓർഡറുകൾ; കൊൽക്കത്തക്കാരൻ വാങ്ങിയത് 25,000 രൂപയ്ക്ക്
പ്രണയദിനത്തിൽ പൂക്കളെക്കാളും സമ്മാനങ്ങളെക്കാളും ഇന്ത്യക്കാർക്കിഷ്ടം മധുരം വിളമ്പാനാണെന്ന് കണക്കുകൾ. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 14-ന് ചോക്ലേറ്റ് ഓർഡറുകളുടെ പ്രളയമാണ് പ്ലാറ്റ്‌ഫോമിൽ ഉണ്ടായത്. ...








