ഭാരം ഒരുപാട് കുറഞ്ഞു; എന്തോ മാരക രോഗമുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഇടക്കാല ജാമ്യം നീട്ടാൻ സുപ്രീം കോടതിയോട് അപേക്ഷിച്ച് കെജ്രിവാൾ
ന്യൂഡൽഹി: ആരോഗ്യസ്ഥിതി മോശമാണെന്നും അതിനാൽ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകാൻ ഇടക്കാല ജാമ്യം ഏഴു ദിവസത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടതായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ ...