കിടിലന്‍ ജിം, സൂപ്പര്‍ അടുക്കള, അമ്പരപ്പിക്കുന്ന കാഴ്ച്ചകള്‍; ചൈനയുടെ ഹൈഫൈ സ്‌പേസ് സ്റ്റേഷന്‍ ഇങ്ങനെ
ബഹിരാകാശ രംഗത്ത് പുതിയ ചുവടുവെപ്പുകള്‍ക്ക് തയ്യാറെടുക്കുകയാണ് ചൈന. അടുത്തിടെ തങ്ങളുടെ ആശയങ്ങള്‍ അടിച്ചെടുക്കാന്‍ പലരാജ്യങ്ങളും തങ്ങള്‍ക്കെതിരെ നീക്കം നടത്തുകയാണെന്ന് വരെ ഇവര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ചൈനയുടെ ...