വാരാണാസിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി
വാരാണസി; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിൽ നിർമിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ട് മോദി. സച്ചിൻ ടെൻഡുൽക്കർ, സുനിൽ ഗവാസ്‌കർ, രവി ശാസ്ത്രി, ദിലീപ് വെങ്‌സർക്കാർ ഉൾപ്പെടെ ...