‘കൊവിഡ് പോരാളികളായ നഴ്സുമാർ സഹാനുഭൂതിയുടെ പ്രതീകങ്ങൾ; അവരോടും കുടുംബങ്ങളോടും നാം എന്നും കടപ്പെട്ടിരിക്കും‘; നഴ്സസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഴ്സുമാർക്ക് അഭിവാദ്യമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടത്തിൽ നഴ്സുമാരുടെ പങ്ക് അതുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് ട്വിറ്ററിലൂടെയായിരുന്നു ...








