ഇനി ഇന്റര്‍നെറ്റില്‍ നിന്ന് ഫോട്ടോയെടുക്കുന്നത് എളുപ്പമാവില്ല
ഇന്റര്‍നെറ്റില്‍ നിന്ന് ഇനി അനുമതിയില്ലാതെ ഫോട്ടോ സ്വന്തമാക്കാന്‍ പറ്റില്ല. എന്തിനെയും ഏതിനെയും മോഷ്ടിക്കുന്ന പരിപാടി ഒഴിവാക്കാനാണ് ഡിജിറ്റല്‍ റൈറ്റ്സ് മാനേജ്മെന്റ്ിന്റെ തീരുമാനം. ജോയിന്റ് ഫോട്ടോഗ്രാഫിക് എക്സ്പേര്‍ട്ട് ഗ്രൂപ്പ് ...