ഡോ. വന്ദനദാസിന്റെ കൊലപാതകം; അന്വേഷണ ചുമതലയിൽ മാറ്റം; സന്ദീപ് വീഡിയോ അയച്ചത് ആർക്കാണെന്ന് കണ്ടെത്തി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ പോലീസ് കസ്റ്റഡിയിൽ എടുത്തയാളുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനദാസിന്റെ കേസ് അന്വേഷണ ചുമതലയിൽ മാറ്റം. കൊലപാതകം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ...