ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നിൽ അട്ടിമറിയല്ലെന്ന് കണ്ടെത്തല്‍; പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും
കൊച്ചി: ബ്രഹ്മപുരം തീപിടുത്തകേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ ഇന്ന് സർക്കാരിന് സമർപ്പിക്കും. തീപിടുത്തത്തിന് പിന്നിൽ സ്വാഭാവികമായ കാരണങ്ങളാണെന്നും അട്ടിമറിയല്ലെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണ് ...