വ്യാജ നിക്ഷേപ പദ്ധതിയിൽ അംഗമാക്കി 42 ലക്ഷം തട്ടി; 19 കാരൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസർ അറസ്റ്റിൽ
വ്യാജ നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കി ഇരുന്നൂറോളം പേരില്‍ നിന്നും 42 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ 19കാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ ...