അമേരിക്കൻ യൂറോപ്പ്യൻ സമ്പദ് വ്യവസ്ഥകൾ കിതക്കുന്നു; പ്രതീക്ഷയും ഭാവിയും ഇന്ത്യ മാത്രം – ബ്രിട്ടീഷ് വ്യവസായി
ഭോപ്പാൽ: യൂറോപ്പിലെയും അമേരിക്കയിലെയും സമ്പദ്‌വ്യവസ്ഥ സ്തംഭനാവസ്ഥയിലാണ്. സമ്പദ്‌വ്യവസ്ഥ വളരുന്ന ഒരേയൊരു സ്ഥലം ഇന്ത്യയാണെന്ന് തുറന്നു പറഞ്ഞ് വ്യവസായിയും യുകെയിലെ ഹൗസ് ഓഫ് ലോർഡ്‌സിലെ അംഗവുമായ രമീന്ദർ റേഞ്ചർ. ...