ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി അധികാരമേറ്റ മൂണ്‍ ജെ ഇന്നിനെ അഭിനന്ദിച്ച് നരേന്ദ്രമോദി, ‘ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണം’
ഡല്‍ഹി: ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി അധികാരമേറ്റ മൂണ്‍ ജെ ഇന്നിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ വിജയങ്ങളും ആശംസിച്ച നരേന്ദ്രമോദി, ഇന്ത്യ സന്ദര്‍ശിക്കാനും മൂണ്‍ ജെ ഇന്നിനെ ...